Tiger chases tourist jeep in Ranthambore | Oneindia Malayalam

2019-12-04 3

Tiger chases tourist jeep in Ranthambore
അക്രമാസക്തനായ ഒരു കടുവ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഓടിയടുക്കുകയും സഞ്ചാരികളുടെ വാഹനത്തെ വിടാതെ പിന്തുടരുകയും ചെയ്തു. ജീപ്പ് ഡ്രൈവറുടെ കൃത്യമായ ഇടപെടലിലൂടെയാണ് സഞ്ചാരികള്‍ രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.